വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു.
ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാന്‍3 പൂര്‍ത്തിയാക്കിയത്
ഏഴ് ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എല്‍.വിസി 56ന്റെ വിക്ഷേപണം ജൂലൈ 30ന് നടത്താനും ഐ.എസ്.ആര്.ഒ തീരുമാനിച്ചു
ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമമായതിനാല്‍ മൂന്നാം ദൗത്യത്തിന്റെ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ലെന്നും ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കി
ബഹിരാകാശ മേഖലയിലെ സഹകരണവും ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ വിവിധ കാര്യങ്ങളും ഇരുവരും അവലോകനം ചെയ്തു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്
തന്നെ മന:പൂര്‍വം കുടുക്കുകയായിരുന്നു എന്ന ്കാട്ടി സുപ്രീംകോടതിയില്‍നിന്ന് കുറ്റവിമുക്തമായ നമ്പി നാരായണനാണ് പരാതി നല്‍കിയത്.
രണ്ട് പോലീസുകാരും ഇവരിലൊരാളുടെ ഭാര്യയുമാണ് ആത്മഹത്യ ചെയ്തത്.
ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിഎസ്എല്‍വി എക്സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്