ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക
ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിക്കും ഗ്രീസിലെ സന്ദര്‍ശനത്തിനും ശേഷമാണ് അദ്ദേഹം ബംഗളൂരുവിലെത്തിയത്.
ചന്ദ്രോപരിതലത്തിലെത്തിയ വിക്രം ലാന്‍ഡറിന്റെ 4 ഉപകരണങ്ങളില്‍ 3 എണ്ണം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പഠനങ്ങള്‍ പുരോഗമിക്കുകയാണ്
ഇന്ന് വൈകുന്നേരം 6.06നാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്
ഇന്ന് വൈകീട്ട് 5.45ന് സോഫ്റ്റ് ലാന്‍ഡിങ് ആരംഭിച്ചത്
ആഗസ്ത് 19ന് പേടകം ചന്ദ്രന്റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്
വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്.
പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്
മൂന്ന് ലക്ഷത്തിലധികം കിലോമീറ്ററാണ് ഇനി ചന്ദ്രയാന്‍ മൂന്നിന് സഞ്ചരിക്കാനുള്ളത്
വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു.