125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനത്ത് എത്തുക
ലാന്‍ഡര്‍ വഴി പേ ലോഡുകളിലെ വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചു
16 ദിവസം ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും
ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചര്‍ച്ചയിലാണ്
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്
ഇന്ന് പകല്‍ 11.50ന് സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍നിന്നാണ് വിക്ഷേപണം
രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ വിക്ഷേപണം സെപ്തംബര്‍ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് നടക്കും.
സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍-1 സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും.
പേലോഡായ ചെയിസ്റ്റിന്റെ നിരീക്ഷണമാണ് പുറത്തുവിട്ടത്
വലിയ തുകയാണ് ആള്‍മാറാട്ടത്തിന് പ്രതിഫലമായി നല്‍കിയത്, പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു