ഇലോണ് മസ്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാല്ക്കണ് 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്ന്നത്.
കാസര്കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു.
പ്രശാന്ത് നായരെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് മറ്റ് മൂന്നു പേർ
ബഹിരാകാശത്ത് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്ഒ. ഫ്യുവല് സെല് പവര് സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര് ഉയരത്തില് 180 വാള്ട്ട് വൈദ്യുതിയാണ് ഫ്യുവല് സെല് ഉല്പ്പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ്...
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റര് സാറ്റലൈറ്റാണ് എക്സ്പോസാറ്റ്.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്ക്കായി ഐഎസ്ആര്ഒ ബഹിരാകാശ യാത്രികരുടെ പൂള് തയാറാക്കും
9 മിനിറ്റ് 51 സെക്കന്ഡിലാണ് പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കിയത്
ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില് വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില് യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള 'ക്രൂ എസ്കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക
ഞങ്ങള് നേരിട്ട് പോയി ഐഐടിയില് റിക്രൂട്ട്മെന്റ് നടത്തിയാലും അവര് വരില്ല
മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന പരീക്ഷണങ്ങളിലൊന്ന് ഒക്ടോബര് ആദ്യം നടത്തുമെന്ന് പ്രൊജക്ട് ഡയറക്ടര് ആര് ഹുട്ടണ് പറഞ്ഞു.