വനിതാ ബന്ദിയായ ആര്‍ബേല്‍ യെഹൂദ്, സൈനികയായ അഗാം ബെര്‍ഗര്‍, മുതിര്‍ന്ന പൗരനായ ഗാഡി മോസസ് എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന ഇസ്രാഈലികള്‍.
ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്‍ഷം ഇസ്രാഈല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.