നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്്ലാമാബാദ്: ഇസ്രാഈല്‍ വിമാനം പാകിസ്ഥാന് തലസ്ഥാനത്തെ ഇസ്്ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന് പ്രസിഡന്റ് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്‍ വിമാനം...
ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന് തലസ്ഥാനമായ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കോളം പരിക്കേറ്റു. ഇസ്രായേല്‍ മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം...
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഗസ്സ പ്രതിഷേധത്തില്‍ ഇസ്രാഈല്‍ സൈന്യം വെടിവെച്ചിട്ടത് നാളെയുടെ കായിക താരത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ. ഗസ്സ മണ്ണില്‍ സ്വന്തം ഭൂമി തിരിച്ചു കിട്ടിനായുള്ള ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പില്‍ ഫലസ്തീന് ദേശീയ സൈക്ലിങ്...
ഫലസ്തീന് പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 17 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്രസഭ വിശദീകരണം തേടി. സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സയില്‍...
റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന് രാഷ്ട്രമാണ് സ്വപ്നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്...
അഴിമതി കേസുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിക്കേസുകളില്‍ ബെഞ്ചമിന്‍ കുറ്റക്കാരാനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രാഈല്‍ പൊലീസ് കമ്മീഷ്ണര്‍ റോണി അല്ഷേയ്ച്ച്...
ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്‍ ജെനിനില്‍ നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്-ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ്...
ജറുസലേം: ഫലസ്തീന് ജനതക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്ന ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു സൈനികര്‍ സ്വയം ജീവനൊടുക്കിയതായാണ് വിവരം. തെക്കന്‍ ഫലസ്തീനിലെ ഹാറ്റ്സര്‍ സൈനിക താവളത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് മരിച്ചത്....