News2 months ago
ജൂതരുടെ എതിര്‍പ്പ്; ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രാഈലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചു
ക്രിസ്തുമത വിശ്വാസിയായിരുന്ന സ്റ്റാഫ് സർജന്റ് ഡേവിഡ് ബൊഗ്ഡനോവ്സ്കിയെ അടക്കിയ കല്ലറയിൽ സ്ഥാപിച്ച കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ജൂതമതസ്ഥരും പുരോഹിതരും രംഗത്തു വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്.