ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍19 ടീം ക്യാപ്റ്റന്‍ ഡേവിഡ് ടീഗറിനെയാണ് പുറത്താക്കിയത്.
'ഇസ്രാഈല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാന്‍ ഇസ്രാഈല്‍ യൂറോവിഷനില്‍ പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,'
സൈനികര്‍ക്കിടയിലെ പരിക്കുകളെ കുറിച്ച് വിലയിരുത്താന്‍ ഇസ്രാഈലിന്റെ പ്രതിരോധ മന്ത്രാലയം നിയോഗിച്ച കമ്പനിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും.
അലീഗഢ്, ഹാഥറസ്, കസ്ഗന്ജ്, എറ്റാഹ് തുടങ്ങിയ ജില്ലകളില്‍നിന്നായി പതിനായിരത്തോളം പേര് അപേക്ഷ നല്‍കിയതായി അലീഗഢ് സോണ്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ സിയറാം അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന് ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന് ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്.
ഇസ്രാഈല്‍ സൈന്യത്തിന്റെ ശകത്മായ ബ്രിഗേഡുകളിലൊന്നായ ഗോലാനി ബ്രിഗേഡുകളെയാണ് പിന്‍വലിച്ചത്.
'ഇസ്രാഈല്‍ സൈനികര്‍ ചര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തില്‍ 2 സ്ത്രീകളാണു കൊല്ലപ്പെട്ടത്.
മദര്‍ തെരേസാ കോണ്‍വെന്റ് ലക്ഷ്യമാക്കിയും ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സിന്റെ മിസൈല്‍ ആക്രമണം ഉണ്ടായി.