ആക്രമണത്തിന്റെ വാര്‍ഷിക ദിനമായതിനാല്‍ ഇസ്രാഈല്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
സയിലെ ഇസ്രാഈല്‍ യുദ്ധം ഒരു വര്‍ഷത്തേക്ക് അടുക്കാനിരിക്കെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം.
ഹാജ് അബൂ മൂസ എന്നറിയപ്പെടുന്ന ഖുബൈസിയാണ് ഹിസ്ബുല്ലയുടെ മിസൈല്‍ റോക്കറ്റ് യൂനിറ്റുകളെ നയിച്ചിരുന്നതെന്നാണ് ഇസ്രാഈല്‍ പറയുന്നത്.
ലബനാനില്‍ ഇസ്രാഈല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാന് പ്രസിഡന്റിന്റെ പ്രഖ്യാപനം.
പലസ്തീന് പ്രദേശത്തെ അധിനിവേശം പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നാണ് പ്രമേയത്തിലൂടെ ഐക്യരാഷ്ട്ര പൊതുസഭ ഇസ്രയേലിനോട് ആവശ്യപ്പെട്ടത്.
ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കാനഡ ജനുവരി എട്ടിന് തന്നെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു.
'ഇവിടെയായിരുന്നു ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം നടന്നത്. ഇത് ഒരു റൊട്ടി സ്റ്റാളാണ്. ഈ സ്റ്റാളില്‍ നിന്ന് റൊട്ടി വാങ്ങുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്,' നിലത്തെ രക്തക്കറ ചൂണ്ടിക്കാട്ടി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ അല്‍ ഖുദ്സിന്റെ സെക്രട്ടറി ജനറല്‍, മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രാഈല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന് സൈനിക മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മൊഹ്സിന്‍ റഈസി മുന്നറിയിപ്പ് നല്കി.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.