യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന് മണ്ണിലെ ഇസ്രാഈല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു. അമേരിക്കയുടെ സഹായത്തോടെ 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു. എതിര്‍ത്തു വോട്ടുചെയ്യാന്‍ ഒരാള്‍ പോലുമുണ്ടായില്ല....
കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. ‘ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്’ (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്. ഫലസ്തീനികള്‍ക്കു...
ജറൂസലം: ഇസ്രാഈലില്‍ ഭീതി വിതക്കുന്ന കാട്ടുതീ അഞ്ചാം ദിനത്തിലും ശമനമായില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും തീ വ്യാപിച്ചു. 100 കണക്കിന് കുടുംബങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. നിരവധി പേരെ ഇസ്രാഈല്‍ സേന ഒഴിപ്പിച്ചു. വെസ്റ്റ്...
ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന് തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു...
ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിക്കവെയാണ്...
എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇതേ...