മഹമൂദ് മാട്ടൂല്‍ ഫലസ്തീന് ജനതയ്ക്കെതിരെയുള്ള വളരെ അപകടകരമായ, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ എല്ലാ ധാര്‍മ്മിക തത്വങ്ങള്‍ക്കും എതിരായി അതി നീചവും നിയമവിരുദ്ധവുമായ രീതിയിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ...
ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍ അധിനിവേശം ശക്തമാക്കിയ ഇസ്രാഈല്‍ സിവിലിയന്മാരുടെ...
ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന് കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന് ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംബസി തുറക്കുന്നതെന്ന് ഒമാന്‍...
ഇസ്രാഈല്‍ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റാഫേലില്‍ നിന്ന് ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങി. നേരത്തേ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട സ്പൈക് മിസൈലുകള്‍ സേന വാങ്ങാന്‍ താല്പര്യപ്പെടുന്നതില് പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി...
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ ‘ഷാഹിദി’ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ വോട്ട്...
ഇസ്രയേലില്‍ അന്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരുക്കേറ്റ...
വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്‍ക്കത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന് തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നട പടി. After US...
ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാമല്ലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഫലസ്തീനികള്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ...
തെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതായി ഇസ്രഈല്‍ പൊലീസ്. കൈക്കൂലി വാങ്ങിയതിനും വഞ്ചനാക്കുറ്റത്തിനും വിശ്വാസ വഞ്ചനയ്ക്കുമാണ് പൊലീസ് കേസെടുത്തത്. നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെയും കേസ് ചാര്‍ജ്...
ഫലസ്തീന്‍ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന...