അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് യുഎഇ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍ നഹ്യാന് എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക.
ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളുടെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ യു.എസ് മധ്യസ്ഥതയില്‍ ഇസ്രായിലും യു.എ.ഇയും ചരിത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് ബഹ്റൈന്റെ തീരുമാനം
ഇസ്രയേല്‍-യു.എസ് സംഘം വിവിധ മേഖലകളിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നു മടങ്ങി.
യുഎഇയും ഇസ്രയേലും യുഎസും തമ്മിലുള്ള ത്രികക്ഷി നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ഇനി യുഎഇ വേദിയാകുക
സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ.
യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
കത്തിലൂടെയാണ് റിവ്ലിന് ക്ഷണം അറിയിച്ചത്
ജറുസലേം: കോവിഡ് പ്രതിരോധത്തിനിടയിലും തുടരുന്ന അഴിമതിക്കും ഭരണവീഴ്ചക്കുമെതിരെ ഇസ്രായേല്‍ സര്‍ക്കാറിനെിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഴിമതിയില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയായി ഇസ്രായേലിന്റെ വിവിധ തെരുവുകളില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. കോവിഡ്...