അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും
ഓഗസ്റ്റിലാണ് പതിറ്റാണ്ടുകള്‍ നീണ്ട വൈരം മറന്ന് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്
ലണ്ടന്‍: അധിനിവേശ ഫലസ്തീന് പ്രദേശത്തെ ആയിരക്കണക്കിന് വാസസ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിച്ചു. പ്രദേശത്തെ നടത്തുന്ന സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതാണ്....
സെപ്റ്റംബര്‍ 15 ന് അമേരിക്കയിലെ വാഷിംഗ്ടണില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പുവെച്ചത്
ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആളോഹരി ജിഡിപി വാങ്ങല്‍ ശേഷിയില്‍ ആഗോള തലത്തില്‍ അഞ്ചാമതാണ് യുഎഇ. ഇസ്രയേല്‍ മുപ്പത്തിയഞ്ചാമതും. വാങ്ങല്‍ ശേഷി കൂടുതലുള്ള അറബ് രാജ്യത്തേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവച്ചത്
യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്.
വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും
ബഹ്റൈനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി