നാട്ടിലേക്ക് മടങ്ങേണ്ടെന്ന് 20% പേർ
ഡമാസ്കസ് ഉള്പ്പടെ നാല് സിറിയന് നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല് ആക്രമണം.
ഫലസ്തീന് സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില് വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.
ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല് നടത്തിയ വ്യോമാക്രമണത്തില് 11 പേരാണ് കൊല്ലപ്പെട്ടത്.
ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും 3 വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര് തീയിട്ട് നശിപ്പിച്ചത്.
ലെബനനില് നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്പ്പെടെയുള്ള ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.
ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്ത്തല് ചര്ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല് ജസീറ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രാഈലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്ക്കും ഹിസ്ബുല്ല മിസൈല് ആക്രമണം നടത്തി.
ഇസ്രാഈല് പ്രധാനമന്ത്രി നെതന്യാഹുവിനാണ് ബന്ദി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്നും ഹമാസ് വ്യക്തമാക്കി.