ക്വാലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ലെന്ന് മലേഷ്യ. ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം പറഞ്ഞത്. നായികിനെതിരെ ഉയര്‍ന്ന തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. എല്ലാം അടിസ്ഥാനവിരുദ്ധമാണ്. അനാവശ്യമായി ഇന്ത്യന്‍ ദേശീയ...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാകിര്‍ നായികിനെ രാജ്യത്തെത്തിക്കാന്‍ നിയമനടപടി പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മലേഷ്യന്‍ സര്‍ക്കാറിന് ഇതുസംബന്ധിച്ച് അപേക്ഷ ഔദ്യോഗികമായി കൈമാറുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിയമനടപടി പൂര്‍ത്തിയായ...
ക്വലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഹര്‍ജി. മുംബൈ പ്രത്യേക കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ സമര്‍പ്പിച്ചത്. നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. ഇതുസംബന്ധിച്ച രേഖകള്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ മന്ത്രിസഭക്ക് കൈമാറും. മഹാരാഷ്ട്ര പൊലീസ് സമര്‍പ്പിച്ച...