നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്.
ആറ് സീസണുകള്‍ കേരള ബ്ലാസ്റ്റേഴ്സിനായി താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ജിങ്കന് എടികെയുമായും മറ്റ് നിരവധി ഇന്ത്യന്‍ ക്ലബ്ബുകളുമായും ചര്‍ച്ച നടത്തിയിരുന്നു
ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന് ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ വിന്യസിക്കുകയാണ് എങ്കില്‍ കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ മുഖ്യ ആയുധമാകും ഗോമസ്.
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും...
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ്സിക്ക് വിജയം . മാര്‍കോ സ്റ്റാന്‍കോവിച്ച്, മാഴ്സലീഞ്ഞോ എന്നിവരാണു ഹൈദരാബാദിനായി ഗോള്‍ നേടിയത്. മലയാളി താരം രാഹുല്‍ കെ.പിയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ആദ്യ പകുതി ഒരു ഗോളിന് മുന്നിലായിരുന്ന...
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇഞ്ചുറി ടൈമില്‍ മന്‍വീര്‍ സിങിന്റെ ഹെഡര്‍ ശരിക്കും നോര്‍ത്ത് ഈസ്റ്റിന് ഇഞ്ചുറിയായി. മധ്യനിര താരം സെമിന്ലെന് ഡംഗല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ...
ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി എ.ടി.കെയുടെ തിരിച്ചുവരവ്. ഡേവിഡ് വില്ല്യംസും എഡു ഗാര്ഷ്യെയും ഇരട്ട ഗോളുകളുമായി തിളങ്ങി. 25ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണില്‍ ഒരുപാട് മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോച്ച് ഈല്ക്കോ ഷാട്ടോരി. സന്ദേശ് ജിങ്കാന് പരിക്കേറ്റതാണ് സീസണിലേറ്റ പ്രധാന പ്രശ്നം. അത് മറികടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടി.പി രഹ്നേഷായിരിക്കും ടീമിന്റെ പ്രധാന...
ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ രണ്ടാം മത്സരത്തിനിറങ്ങും. കൊച്ചിയ്ല്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയാണ് എതിരാളി. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചുവിട്ടതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട.മുബൈയുടെ സീസണിലെ ആദ്യ മത്സരമാണ് നാളെ...