രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തോറ്റു
ഇദ്രീസെ സില്ലയും സംഘവും തൊണ്ണുറു മിനിറ്റും നിറഞ്ഞു കളിച്ചിട്ടും ഒരു തവണ പോലും ചെന്നൈയുടെ വലകുലുക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല
ഒരേ ശൈലിയില്‍ കളിക്കുന്ന ടീമുകളാണ് ഗോവയും ബ്ലാസ്റ്റേഴ്സും
56ാം മിനിറ്റില്‍ ബംഗളൂരുവിന് കിട്ടിയ പെനാല്‍ട്ടിയാണ് വിജയത്തിലേക്ക് നയിച്ചത്. ബോക്സിനുള്ളില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്
രണ്ട് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ, പന്ത് വലയിലെത്തിക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടു
കളിയുടെ 90ാ-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം ഗോള്‍ കണ്ടെത്തിയത്.
നോര്‍ത്ത് ഈസ്റ്റിനു വേണ്ടി കിക്കെടുത്ത ഘാന താരം ക്വസി അപിയ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു
എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണയായിരുന്നു
കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങൡലാണ് മത്സരങ്ങള്‍ നടക്കുക എന്നതിനാല്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല
പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്.