ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തെ രണ്ടായി തിരിക്കാമെങ്കില്‍, അത് ഐഎസ്എല്ലിന് മുമ്പും ശേഷവും എന്ന് തന്നെയാവും. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്ബോള്‍ രംഗം ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ലോകത്ത് ഏറ്റവും പേര് വീക്ഷിക്കുന്ന ഫുട്ബോള്‍...
പൂനെ: എഎഫ്.സിക്കെതിരായ ഐ.എസ്.എള് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം മിനുട്ടില്‍ ഗോള്‍. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഡിഫന്റര്‍ സെദ്രിക് ഹെങ്ബെര്‍ട്ട് ആണ് മഞ്ഞപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടത്. ഇടതുവശത്തു നിന്ന് ഹോസു കുറയ്സ് എടുത്ത കോര്‍ണര്‍ കിക്ക്...
കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം 90+8: ഫൈനല്‍ വിസില്‍… ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യജയം 89. ഗോളിന് വഴിയൊരുക്കിയ സ്ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചു. പകരം...
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ച് ഐ.എസ്.എല്ലില്‍ കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികള്‍ക്കുണ്ടാവുമോ? പ്രതിഭയുടെ കാര്യത്തില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യപ്പെടാറുള്ള 35-കാരനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഡല്‍ഹി...
ചെന്നൈ:ഐഎസ്എല്ലിന്റെ മൂന്നാം എഡിഷനില്‍ ഡല്‍ഹി ഡൈനാമോസിന് മോഹിപ്പിക്കുന്ന തുടക്കം. എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡൈനാമോസ് തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്നു സന്ദര്‍ശകര്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ചെന്നൈ ഗോള്‍മുഖം ആക്രമിക്കുകയായിരുന്നു ഡല്‍ഹി. തുടര്‍ ആക്രമണത്തിനൊടുവില്‍...
കൊച്ചി: ഹോം ഗ്രൗണ്ടിലും കേരള ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല. മൂന്നാം സീസണിലെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റു. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. 53ാം മിനുറ്റില്‍ ഹവിയര്‍ ഗ്രാന്ദെ...
കൊച്ചിയില്‍ നടക്കുന്ന ഐ.എസ്.എല്‍ കേരള ബ്ലാസ്റ്റേഴ്സ് – അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. 53-ാം മിനുട്ടില്‍ അത്ലറ്റികോയുടെ ഹവിയര്‍ ഗ്രാന്ദെ ലാറയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഡിഫന്റര്‍ സന്ദേശ് ജിങ്കന്റെ കാലുകള്‍ക്കിടയിലൂടെ...