കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. മമ്മൂട്ടിയും കത്രീന കൈഫും സല്മാന് ഖാനും സച്ചിനും ഒരേ വേദിയില്‍. താരത്തിളക്കത്തില്‍ നിറഞ്ഞ് ഐഎസ്എല്‍ ഉദ്ഘാടന വേദി. മൈതാന മധ്യത്ത്...
കൊച്ചി: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റോബി കീന്‍ കളിച്ചേക്കില്ല. കഴിഞ്ഞ സീസണ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ റോബി കീനിന്റെ സേവനം...
അഷ്റഫ് തൈവളപ്പ് കൊച്ചി: നവംബര്‍ 17ന് തുടങ്ങുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റേതടക്കം കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പത് മത്സരങ്ങളുടെയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്ക് വില്‍പ്പന...
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്തെ ഫുട്ബോള്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പുതിയ വഴിത്തിരിവിലാണ്. രണ്ടു പുതിയ ടീമുകളുടെ വരവോടെ അടിമുടി മാറ്റത്തിനൊരുങ്ങുന്ന ലീഗിന്റെ നാലാം പതിപ്പിനായുള്ള പ്ലയര്‍ ഡ്രാഫ്റ്റ്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം സീസണിലേക്ക് രണ്ടു പുതിയ ടീമുകള്‍ കൂടി. ബംഗളൂരു, ജംഷഡ്പൂര്‍ നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍. ഇതോടെ പുതിയ സീസണില്‍ ടീമുകളുടെ എണ്ണം പത്തായി ഉയരും. കഴിഞ്ഞ മൂന്നു...
മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എത്തുക പുതിയ മാറ്റങ്ങളുമായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി ഓരോ ടീമിന്റേയും പ്ലേയിങ് ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടെ ആറു ഇന്ത്യന്‍...
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലി നഷ്ടമായി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടത്. തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്നു വിനീത്. സ്പോര്‍ട്സ് ക്വാട്ടയില്‍ നാലര വര്‍ഷം...
മുംബൈ: എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ മ്യാന്മറിനേയും സന്നാഹ മത്സരത്തില്‍ കംബോഡിയയേയും നേരിടുന്നതിനുള്ള ഇന്ത്യന്‍ ടീം പുറപ്പെട്ടു. 22നാണ് കംബോഡിയക്കെതിരായ സന്നാഹ മത്സരം, 28ന് മ്യാന്മറുമായി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിലും ഇന്ത്യ കളിക്കും....
ഡല്‍ഹി:ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം(3-0). മത്സരത്തിന്റെ 90 മിനുറ്റ് പിന്നിട്ടപ്പോള്‍ 2-1ന് ഡല്‍ഹി വിജയിച്ചെങ്കിലും അഗ്രിഗേറ്റ് ഗോള്‍ 2-2 ആയതോടെയാണ്...
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53,767 പേര്. അതായത് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലെ ആരാധകരെക്കാള്‍ കുറവും. ഇന്നലെ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലായിരുന്നുവെന്നാണ്...