ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ലീഗുകളായ ഐ.എസ്.എല്ലിലേയും ഐ.ലീഗിലേയും ക്ലബുകളെ അണി നിരത്തി തുടങ്ങുന്ന പുതിയ ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പിന് രൂപരേഖയായി. 16 ടീമുകള്‍ അണി നിരക്കുന്ന ലീഗില്‍ ഐ.എസ്.എല്‍ -ഐ ലീഗ് എന്നീ ലീഗുകളില്‍...
കോഴിക്കോട്: ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ‘ക്യാപ്റ്റന്‍’ കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന്...
വാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് വിജയം. നോര്‍ത്ത് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ...
കോഴിക്കോട്: കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു….. ബംഗളൂരുവിന് പിറകെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ആരെല്ലാം. ഐ.എസ്.എല്‍ നാലാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയതോടെ സെമി ഫൈനല്‍...
ജാംഷെഡ്പൂര്‍: തട്ടുതകര്‍പ്പന്‍ പ്രകടനവുമായി കോപ്പലാശാനും കുട്ടികളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാമത്. ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്പൂര്‍ എക ഗോളിനു നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ തോല്‍പ്പിച്ചു. ഗോള്‍ രഹിതമായ...
കൊച്ചി: ഐ.എസ്.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത്ക്കെതിരെ സമനില വഴങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു. ബ്ലാസ്റ്റേഴ്സിന് ഇനി ലീഗില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഇത്രയം മത്സരങ്ങളില്‍ ജയിച്ചാലും...
കൊല്‍ക്കത്ത: മുന്നില്‍ വിജയമെന്ന മുദ്രാവാക്യം മാത്രം… ജയിക്കണം, ജയിച്ചിരിക്കണം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനും ഇന്ന് തോല്‍ക്കാനാവില്ല. തോറ്റാല്‍ പിന്നെ പുറത്തേക്കുള്ള വഴിയാണ്. അതിജീവനത്തിന്റെ...
കൊച്ചി: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. താരം ക്ലബുമായി കരാറിലേര്‍പ്പെട്ടെന്ന് ക്ലബ് അധികൃതര്‍ അറിയിക്കുകയായിരുന്നു. Let’s welcome someone you are familiar with, put your hands...
കൊച്ചി : ഐ.എസ്.എല്‍ ഡല്‍ഹിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്സിന് രക്ഷകനായി ദീപേന്ദ്ര സിങ് നേഗി. ബെഞ്ചില്‍ നിന്നും രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തിയ നേഗി ആദ്യ ടെച്ചില്‍ തന്നെ ഡല്‍ഹി വലയില്‍...
ജാംഷെഡ്പൂര്‍: തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യും എന്ന ഹ്യൂമേട്ടന്. രണ്ട് കളികളില്‍ നിന്ന് നാല് ഗോളുകള്‍-മിന്നുന്ന വേഗതയില്‍, പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജത്തില്‍ കുതികുതിക്കുന്ന ഹ്യം എക്സ്പ്രസ്…. ആ ഓട്ടത്തെ തടയാനാവുമോ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പ്പൂരിന്…...