kerala12 months ago
‘സംഗീതം ഇര്‍ഷാദ് സ്രാമ്പിക്കല്ല്’; വിവിധ ജില്ലകളില്‍ നിന്നായി പത്ത് മത്സരാര്‍ത്ഥികളാണ് ഇര്‍ഷാദ് ചിട്ടപ്പെടുത്തിയ ഗാനങ്ങളുമായി സംസ്ഥാന കലോത്സവത്തിനെത്തുന്നത്
ഇതുകൂടാതെ ഇര്‍ഷാദ് ചിട്ടപ്പെടുത്തിയ വട്ടപ്പാട്ട് ഗാനങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന കലാമേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്