തെഹ്റാന്: ഒരു മാസത്തിനിടെ ഇറാനില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്കെയില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും കനത്ത നാശം സംഭവിച്ചതായും ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ...
മോസ്കോ: സിറിയന്‍ സമാധാന ചര്‍ച്ച സമ്മേളനത്തിന് റഷ്യയില്‍ വേദിയൊരുക്കാന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കിയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും കരിങ്കടല്‍...
ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും നവീന ആയുധങ്ങളും വിതരണം ചെയ്യുന്ന ഇറാന്റെ നടപടി സഊദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ...
യമനിലെ ഹൂഥി വിമതര്‍ റിയാദ് ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന് നിര്‍മിതമാണെന്ന് സഊദി അറേബ്യ. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുദ്ധ നടപടിയായി അതിനെ കാണുമെന്നും തെളിവുകള്‍ ഉദ്ധരിച്ച് സഊദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി...
തെഹ്റാന്: ആണവകരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ഇറാന് ആശ്വാസം പകര്‍ന്ന് ആണവോര്‍ജ ഏജന്‍സി. 2015ല്‍ അഞ്ച് രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവ കരാര്‍ ഇറാന് പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ...
ദുബായ്: യൂ.എസിന് മറുപടിയുമായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. മിസൈല്‍ നിര്‍മാണത്തില്‍ നിന്ന് യാതൊരു കാരണവശാലും പുറകോട്ടു പോകില്ലെന്ന പ്രഖ്യാപനവുമായാണ് റൂഹാനി രംഗത്തെത്തിയത്. യുഎസ് ജനപ്രതിനിധി സഭയില്‍ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിന്‍മേല്‍ വോട്ടെടുപ്പു നടന്നതിനു പിന്നാലെയാണ്...
മോസ്കോ: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യു.എസ്, യൂറോപ്യന്‍ യൂണിയന്, ഫ്രാന്‍സ്, ചൈന, ബ്രിട്ടന് രാജ്യങ്ങളുമായി ഇറാന് 2015-ല്‍ ഒപ്പുവെച്ച കരാര്‍ സംരക്ഷിക്കണമെന്ന് റഷ്യന്‍...
വാഷിങ്ടന്‍: ഇറാന് ആണവ കരാറില്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്മാറാനാണ് ട്രംപിന്റെ നീക്കം. ഇറാന്റെ ആണവ പദ്ധതികള്‍...
ഇറാനു മേല്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരിക്കെ റിപ്പബ്ലിക്കിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രസിഡണ്ട് റൂഹാനി വ്യക്തമാക്കി. രാജ്യത്തിന്റെ പ്രസിഡണ്ടായി രണ്ടാം തവണയും സ്ഥാനമേറ്റെടുത്ത റൂഹാനി രാജ്യത്തെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അന്ത്യം കാണുന്നത്...
തെഹ്റാന്: ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ 16 പേര് കൊല്ലപ്പെട്ട ഭീകാരാക്രമണങ്ങളെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ഏറെ അരോചകമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ശരീഫ്. അമേരിക്കന്‍ ഇടപാടുകാരുടെ പിന്തുണയുള്ള ഭീകരതയുമായാണ്...