വാഷിങ്ടണ്‍/ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളം മുഴങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ്‍ ഇറാന് വെടിവെച്ചിട്ടപ്പോള്‍ ഉടന്‍ യുദ്ധമുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് ഈ തീരുമാനത്തില്‍...
വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാല്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് താല്പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കും. ഇറാന് പോരാട്ടത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അവസാനമായിരിക്കും. അമേരിക്കയെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുത്-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു....
തെഹ്റാന്: ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള വന്‍ശക്തി രാഷ്ട്രങ്ങളുടെ നീക്കത്തിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്. കരാര്‍ നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ കരാറില്‍ നിന്ന് പിന്മാറുകയാണെങ്കില് തങ്ങള്‍ ആണവ പദ്ധതിയുമായി കൂടുതല്‍...
പാരിസ്: അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുന്നു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്. ജര്‍മന്‍ ചാന്‍സലര്‍...
ദമസ്കസ്: ഇസ്രാഈലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിന് റഷ്യ മുന്നറിയിപ്പ് നല്കി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് അഭ്യര്‍ത്ഥിച്ചു....
തെഹ്റാന്: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി സഹകരിച്ചാല്‍ ലക്ഷ്യം...
വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന് കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍ തടസം കൂടാതെ...
വാഷിങ്ടണ്‍: ആണവകരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. വരും മാസങ്ങളില്‍ ഉണ്ടാകുന്ന ഏത് പ്രശ്നങ്ങളെയും രാജ്യം നേരിടുമെന്ന്...
റിയാദ്: ഇറാന് ആണവായുധം നിര്‍മ്മിച്ചാല്‍ അതേവഴി തേടാന്‍ തങ്ങളും മടിക്കില്ലെന്ന് സൗദി അറേബ്യ. ആണവായുധം നിര്‍മിക്കാന്‍ സൗദിക്ക് താല്പര്യമില്ല. എന്നാല്‍ ഇറാന് ആണവായുധം നിര്‍മിച്ചാല്‍ തങ്ങള്‍ ആണവായുധം നിര്‍മിക്കുമെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്...