ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍ അധിനിവേശം ശക്തമാക്കിയ ഇസ്രാഈല്‍ സിവിലിയന്മാരുടെ...
വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാല്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് താല്പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കും. ഇറാന് പോരാട്ടത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അവസാനമായിരിക്കും. അമേരിക്കയെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുത്-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു....
ദമസ്ക്കസ്/തെല്‍ അവീവ്: തെക്കന്‍ സിറിയയിലെ വിമത സൈനികര്‍ക്കെതിരേ സിറിയ-റഷ്യ-ഇറാന് സംയുക്ത സൈന്യം മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഭീതിയില്‍. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിറിയയില്‍ ഇറാന് സൈന്യത്തിന്റെ സാന്നിധ്യം രാജ്യത്തിന് ഭീഷണിയാണെന്നാണ് ഇസ്രായേലിന്റെ...