വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാല്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് താല്പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കും. ഇറാന് പോരാട്ടത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അവസാനമായിരിക്കും. അമേരിക്കയെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുത്-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു....
തെഹ്റാന്: ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെപ്പും ബോംബാക്രമണവും. സൈനികരും സിവിലിയന്മാരും അടക്കം 24 പേര് കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍...
ബഗ്ദാദ്: ഇറാഖില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും ശിയ നേതാവ് മുഖ്തദ അല്‍ സദ്റും കൈകോര്‍ക്കുന്നു. നജഫ് പട്ടണത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഇരുവരും...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഹാദി അല്‍ അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന് അനുകൂല...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുഖ്ദത സദ്റിന്റെ നേതൃത്വത്തിലുള്ള ശിയാസഖ്യം അധികാരം ഉറപ്പിച്ചു. പകുതിയിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. അബാദിയുടെ സഖ്യം...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശക്തി...
തെഹ്റാന്: ഇറാന്-ഇറാഖ് അതിര്‍ത്തിയുലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 ആയി. എണ്ണായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേര് ജീവനോടെ അവശേഷിക്കാനുള്ള സാധ്യത ഇല്ലെന്ന്...