ബ്രിട്ടന് ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്റെ എണ്ണക്കപ്പലാണ് ബ്രിട്ടന്...
വാഷിങ്ടണ്‍: ഇറാന് പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇക്കെതിരെ അമേരിക്കന്‍ സാമ്പത്തിക ഉപരോധം. ഖാംനഇയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ ബന്ധങ്ങളില്‍നിന്ന് വിലക്കിക്കൊണ്ടുള്ള യു.എസ് ഉപരോധത്തെ ഇറാന് ശക്തമായി തള്ളിക്കളഞ്ഞു. നയതന്ത്ര പരിഹാരത്തിനുള്ള വാതിലുകളാണ് അമേരിക്ക...
വാഷിംങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച ആക്രമിക്കുന്നതിനായി സൈന്യത്തെ സജ്ജമാക്കിയിരുന്നെങ്കിലും ആക്രമണ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ചാരഡ്രോണുകളെ ഇറാന് വെടിവെച്ച് വീഴ്ത്തിയ...
വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാല്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് താല്പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കും. ഇറാന് പോരാട്ടത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അവസാനമായിരിക്കും. അമേരിക്കയെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുത്-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു....