ഇതോടെ മത്സരം വീണ്ടും വൈകും.
ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ് ബെര്‍ത്ത് സ്വന്തമാക്കിയവരാണ് മുംബൈ. ലക്നൗവും അവസാനത്തിലാണ് കസേര ഉറപ്പാക്കിയത്.
സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്നങ്ങളുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് മുതല്‍ അവസാന ഘട്ട മല്‍സരങ്ങള്‍
രണ്ട് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ അതില്‍ രണ്ടിലും വിജയം വരിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതയുണ്ട്.
സണ്‍റൈസേഴ്സിനും ഇന്നത്തെ അഹമ്മദാബാദ് അങ്കം വളരെ പ്രധാനമാണ്.
ചെപ്പോക്കില്‍ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും ഇന്ന് വലിയ സമ്മര്‍ദ്ദമില്ല.
മല്‍സരം രാത്രി 7-30 മുതല്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് ശക്തരായി തിരികെ വരാന്‍ ഇന്ന് വിരാത് കോലിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്സിന് അവസരം.
സ്വന്തം വേദിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സിന് ഇന്ന് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാമത് മല്‍സരമാണ്.