തങ്ങള്‍ക്കു വേണ്ടി മൂന്ന് കിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോനിയെന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പോയത് ഇക്കൊല്ലം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
രോഹിത്തിനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് അറിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്കര്‍ രംഗത്തെത്തി
കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പോയന്റ് പട്ടികയില്‍ പഞ്ചാബ് നാലാം സ്ഥാനത്തേക്കുയര്‍ന്നു
ബെന്‍ സ്റ്റോക്സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണ് നേടിയ അര്‍ധ സെഞ്ച്വറിയുമാണ് രാജസ്ഥാന് വിജയമൊരുക്കിയത്
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന് കഴുത്തു ഞരിച്ചു കൊന്നതിന് പിന്നാലെയാണ് ബ്ലാക് ലിവ്സ് മാറ്റര്‍ പ്രതിഷേധം ലോകത്തുടനീളം കൊടുമ്പിരി കൊണ്ടത്.
59 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം
തീഷ് റാണ 53 പന്തില്‍ 13 ഫോറും ഒരു സിക്സും സഹിതം 81 റണ്‍സെടുത്തു. നരെയ്ന് വെറും 32 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 64 റണ്‍സ് വാരി
ധോണിയുടെ പ്രവചനം അച്ചട്ടായ പോലെ ആയിരുന്നു താരങ്ങളുടെ കളിക്കളത്തിലെ പ്രകടനം.
വൈറലായതിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു തുടങ്ങിയത്.
ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു