ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്ഹിക്കാര് നേടിയത് 196 റണ്‍സ്. ഡല്‍ഹി ഇന്നിംഗ്സിന് അഞ്ച്...
ബംഗളൂരു: പ്രതീക്ഷിച്ച പോലെ തന്നെ. വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കിടിലനങ്കം. ആദ്യം ബാറ്റ് ചെയ്ത ബംാഗ്ലൂര്‍ എട്ട് വിക്കറ്റിന് 205 റണ്‍സ് നേടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ചെന്നൈ അവസാന ഓവറില്‍...
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ...
പൂനെ: വ്യാഴം ക്രിസ് ഗെയിലിന്റെ ഊഴമായിരുന്നെങ്കില്‍ വെള്ളി ഷെയിന്‍ വാട്ട്സന്റെ ദിനമായിരുന്നു. പഞ്ചാബിന്റെ ഓപ്പണറായ ഗെയില്‍ 11 സിക്സറുകള്‍ പായിച്ചാണ് മൂന്നക്കം തികച്ചതെങ്കില്‍ ചെന്നൈ ഓപ്പണറായ വാട്ട്സണ് ആറ് സിക്സറുകള്‍ പായിച്ചു. 51 പന്തില്‍ സെഞ്ച്വറിയും...
ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി....
ചെന്നൈ: കാവേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെപ്പോക്കില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങള്‍ നോക്കിനില്‍ക്കെ ചെന്നൈയുടെ സ്വന്തം ഐ.പി.എല്‍ ടീമിനു നേരെ ആന്ദ്രേ റസലിന്റെ പരാക്രമം. 36 പന്തില്‍ 11 കൂറ്റന്‍ സിക്സറടക്കം റസല്‍ നേടിയ 88...
മുംബൈ: ചെന്നൈയും മുംബൈയും… അഥവാ മഹിയും രോഹിതും…. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടി പൊളി പുത്തന്‍ പതിപ്പിന് ഇന്ന് തിരശ്ശീല ഉയരുമ്പോള്‍ അരങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഉന്നതന്മാരുടെ നേതൃത്വത്തില്‍ പരമ്പരാഗത കരുത്തരുടെ...
രാജകീയ പേരും വന്‍ താര നിരയുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും കിങ്സ് ഇലവന് പഞ്ചാബിനും ഐ.പി.എല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. വമ്പന്‍ പ്രതീക്ഷളുമായി എത്തി ടൂര്‍ണമെന്റിനൊടുവില്‍ ആരാധകരെ നിരാ ശരാക്കുന്ന സ്ഥിതി ഇത്തവണയുണ്ടാവില്ലെന്ന സൂചനയാണ്...
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഭാര്യ ഹസിന് ജഹാന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പുതിയ കരാര്‍ പട്ടികയില്‍ ഫാസ്റ്റ് ബൗളറായ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ...
ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്...