അസാധ്യമെന്നു തോന്നിച്ച ഘട്ടത്തില്‍ നിന്ന് സഞ്ജു സാംസണും തിവാട്ടിയയും രക്ഷകനായ മത്സരത്തില്‍ രാജസ്ഥാന് ജയം
രണ്ടു മത്സരങ്ങളിലും ജയിച്ചതോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി
മറുപടിയായി കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു
16 റണ്‍സിനാണ് രാജസ്ഥാന് റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംങ്സിനെ തോല്‍പ്പിച്ചത്
കാഗിസോ റബാഡയുടെ പന്തില്‍ അഗര്‍വാള്‍ 2 റണ്‍സ് നേടിയെങ്കിലും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ഉണ്ടായിരുന്ന ക്രിസ് ജോര്ഡന് ക്രീസില്‍ എത്തിയില്ലെന്ന കാരണം പറഞ്ഞ് അമ്പയര്‍ നിതിന്‍ മേനോന് കിങ്സ് ഇലവന് പഞ്ചാബിന് ഒരു റണ്‍സ് നിഷേധിക്കുകയായിരുന്നു
അബുദാബി: കിങ്സ് ഇലവന് പഞ്ചാബ് ഡല്‍ഹി കാപ്പിറ്റല്‍സ് മത്സരം ആവേശകരമായിട്ടായിരുന്നു അവസാനിച്ചത്. സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ഡല്‍ഹി വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ പഞ്ചാബും 8ന്...
ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം
ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ഇരുടീമുകളും മികച്ച ടീമിനെയാണ് ഈ സീസണില്‍ അണിനിരത്തുന്നത്
ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്