ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും ഡബിളങ്കം.
മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര് സംഘബലമാണ്.
വൈകീട്ട് 7-30 നാണ് മല്‍സരം ആരംഭിക്കുക.
ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും രണ്ട് ഗംഭീര പോരാട്ടങ്ങള്‍.
കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ.പി. എല്‍ പൂര്‍ണമായും നഷ്ടമാകും.