ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്ഹിക്കാര് നേടിയത് 196 റണ്‍സ്. ഡല്‍ഹി ഇന്നിംഗ്സിന് അഞ്ച്...
പൂനെ: വീണ്ടും ചെന്നൈ… ഇത്തവണ ഇരയായത് ഡല്ഹിക്കാര്. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് വീരഗാഥയുമായി ഷെയിന്‍ വാട്ട്സണും മഹേന്ദ്രസിംഗ് ധോണിയും കളം വാണപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത് നാല് വിക്കറ്റിന് 211 റണ്‍സ്....
പൂനൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. 33 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയ ശില്പി....
ഡല്‍ഹി: സത്യം-പുത്തന്‍ നായകന് ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന് പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്സറുകളുടെ മാലപ്പടക്കത്തില് ഗ്യാലറി തന്നെ തരിച്ചിരുന്നു. അവസാന...
ഹൈദരാബാദ്: ബൗളിങ് കരുത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 13 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ പഞ്ചാബ് 132 റണ്‍സിന് ചുരുട്ടിക്കെട്ടിയെങ്കിലും ബൗളിങ്ങില്‍ തിരിച്ചടിച്ച ഹൈദരാബാദ് പഞ്ചാബിനെ 119 റണ്‍സിന് എല്ലാവരേയും...
മുംബൈ: ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങിലൂടെ തിരിച്ചടിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് തകര്‍ത്തു. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 18.5 ഓവറില്‍ 87 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് സണ്‍റൈസേഴ്സ് സീസണിലെ നാലാം...
ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് നാലു റണ്‍സ് ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ബ്രാവോയും വെടിക്കെട്ട് ബാറ്റിങ്...
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ...
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം. മഴനിയമപ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിന്റേയും കെ.എല്‍.രാഹുലിന്റേയും മികവാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ...
ചണ്ഡിഗര്‍: പ്രായം എത്രയായാല്‍ എന്താ….! ക്രിസ് ഗെയില്‍ ക്രിസ് ഗെയില്‍ തന്നെ…. തന്നെ എഴുതിത്തള്ളിയവര്‍ക്ക് മുന്നിലേക്ക് അദ്ദേഹം പതിനൊന്ന് സിക്സറുകള്‍ പായിച്ചു. പന്ത് പലപ്പോഴും സ്റ്റേഡിത്തിന് പുറത്തുമായി. കരീബീയന്‍ വന്യതയുടെ സമസ്താലങ്കാരമായ ചാമ്പ്യന്‍ ബാറ്റ്സ്മാന്റെ സെഞ്ച്വറി...