തൃശൂര് പൂരം അലങ്കോലമാക്കിയ സംഭവത്തില് സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്ത്തകരാണെന്നാണ് സുരേഷ്...
മലപ്പുറം: പതിനാലാം വയസില് കൂടരഞ്ഞിയില് ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല് നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്കി. സാമ്പത്തിക തര്ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില് കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്....
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന്...
ഒരാഴ്ച മുന്പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്സ് പരിശോധനയ്ക്കെത്തിയത്
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ്...
കൊച്ചി:ലഹരി കേസില് നടന് ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന് ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ...
നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം വേണമെന്ന അപ്പീലില് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ഭാര്യ മഞ്ജുഷയാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. നേരത്തെ സിങ്കിള് ബെഞ്ച് മുന്പാകെ ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അത്...
വിതുര താലൂക്ക് ആശുപത്രിയില് ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല് സ്വദേശി വസന്തയാണ് പരാതി നല്കിയത്.
കേളാത്തുകുന്നേല് അഭിലാഷിന്റെ മകന് കശ്യപാണ് മരിച്ചത്.
തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം