ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാന്‍ ഏറ്റവും കൂടുതല്‍ പേരും ആശ്രയിച്ചത് മൊബൈല്‍ ഫോണിനെ. 16 ശതമാനം പേര് ലാപ്ടോപ്പുകളെയും ഡെസ്ക്ടോപ്പുകളെയും ആശ്രയിച്ചപ്പോള്‍ രണ്ട് ശതമാനം പേര് ഫലമറിയാനായി ടാബ്ലെറ്റുകള് ഉപയോഗിച്ചു. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസമായ മെയ്...
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ വമ്പന്‍ പദ്ധതിയുമായാണ്...
ദോഹ: വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്‍ മാറി. വിമാനത്തില്‍ യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്കി. വിമാനത്തില്‍...
അശ്റഫ് തൂണേരി ദോഹ: മൊബൈല്‍ ഫോണ്‍ സാങ്കേതിക സംവിധാനത്തില്‍ 5ജി ശൃംഖലയിലേക്ക് മാറുന്ന ആദ്യ ലോക രാഷ്ട്രമായി ഖത്തര്‍ മാറുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുമെന്നും...
തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റത്തിനൊപ്പം കുതിക്കാന്‍ കേരളവും ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ധനമന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യത...
ന്യൂഡല്‍ഹി: ജിയോ സിം മൊബൈല്‍ ലോകം അടക്കിവാഴുമോ എന്ന പേടിയില്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തുകയാണ് മറ്റു മൊബൈല്‍ കമ്പനികള്‍. ഐഡിയക്കും വൊഡാഫോണിനും പിന്നാലെ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെലാണ്. 259 രൂപക്ക് 10ജിബിയാണ്( 3ജി/4ജി)എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ...
പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്സ്ആപ്പ്. എന്നാല്‍ വാട്സ്ആപ്പിലെ പുതിയ ഇമോജി ഫീച്ചര്‍ നിങ്ങളറിഞ്ഞോ? സല്ഫി പ്രേമികള്‍ക്കും നിരന്തരം ചിത്രങ്ങളിലൂടെ സന്ദേശം അയക്കുന്നവര്‍ക്കും ഉത്സവമാവും പുതിയ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍. മൂന്ന് തരത്തിലുള്ള...