ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.
ഇടുക്കി , വയനാട് ,പാലക്കാട് ,കണ്ണൂർ ,തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആദിവാസി വിദ്യാർത്ഥികൾക്ക് നെറ്റ് സൗകര്യം ലഭിക്കാത്തത്.
ഹരിയാനയിലെ സംഘര്‍ഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി.
സ്റ്റാര്‍ലിങ്കിന് ട്രായ് അനുമതി നല്കുകയാണെങ്കില് 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്‍ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു
ഊക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്
ന്യൂഡല്‍ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വമ്പന്‍ പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്....
കേന്ദ്ര സര്‍ക്കാറിന്റെ വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കമ്പ്യൂൂട്ടറുകളും മൊബൈലുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. ഇന്ത്യയെ പൊലീസ്...
മുബൈ: ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്‍ടിടി അഡ്വാന്‍സ് ടെക്നോളജി തുടങ്ങിയ ആഗോള...
തിരുവനന്തപുരം: എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള് എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും...