Food1 year ago
ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനം ; ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം വെളിപ്പെടുത്തി സ്വിഗ്ഗി
കേരളത്തിലേക്ക് വന്നാൽ മലബാറിലെ തലശ്ശേരി ബിരിയാണിയും പാലക്കാട്ടെ റാവുത്തർ ബിരിയാണിയും രുചി വൈവിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ്. പാചക രീതികൊണ്ടും അങ്ങിനെത്തന്നെ.