GULF5 months ago
‘യുവജനങ്ങളിലാണ് ഭാവിയുടെ പ്രതീക്ഷ’: അന്താരാഷ്ട്ര യുവജനദിനത്തില്‍ സന്ദേശം നൽകി യുഎഇ ഭരണാധികാരികള്‍
രാജ്യത്തിനും ലോകത്തിനും മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്കുള്ള പ്രധാന പങ്ക് ആഘോഷിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി