FOREIGN12 months ago
അന്താരാഷ്ട്ര സംഗീത മത്സരത്തില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണം; അല്ലെങ്കില്‍ മത്സരം ബഹിഷ്കിരിക്കുമെന്ന് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും
'ഇസ്രാഈല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാന്‍ ഇസ്രാഈല്‍ യൂറോവിഷനില്‍ പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,'