local2 months ago
കേരളപ്പിറവി ദിനത്തില് രക്തദാന ക്യാമ്പ് നടത്തി ഇന്ക്വിലാബ് ഫൗണ്ടേഷന്
കോഴിക്കോട് : കേരളപ്പിറവി ദിനത്തില് കോഴിക്കോട് മിംസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി ഇന്ക്വിലാബ് ഫൗണ്ടേഷന്. രക്തദാനത്തിന്റെ ആവശ്യകതയെ മുന്നിര്ത്തി കൂടുതല് ക്യാമ്പുകളും ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ച് മുന്നോട്ട് പോകും. ചെയര്മാന് സി.എം മുഹാദ്,...