കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നസിയയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു
ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് മാരക പരിക്കേല്ക്കുന്നത്.
ഇതോടെ മാട്രാ - വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര് വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു
തെരുവുനായ അക്രമണത്തില് വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല് പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസര്ഗോഡ് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6:30യോടെയാണ് ഭാരതിയെ തെരുവ്...
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം തുടര്ക്കഥയാകുന്നു. കണ്ണൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമായി സ്കൂൾ വിദ്യാര്ത്ഥികളടക്കം നിരവധിപ്പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂരില് ചമ്പാട് തെരുവ് നായയുടെ ആക്രമണത്തില് പത്തുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ചമ്പാട്...
രാജ്യത്തെ നടുക്കി ഒഡീഷയില് ട്രെയിന് ദുരന്തം. മൂന്ന് ട്രെയിനുകള് അപകടത്തില്പ്പെട്ട് മരിച്ചവരുടെ എണ്ണം 237 ആയി. 900ത്തിലേറെ പേര്ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്- ചെന്നൈ കോറമണ്ഡല് എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്-ഹൗറ...
ഐ.പി.എല്ലില് ഇന്ന് വൈകീട്ട് ലഖ്നോ സൂപ്പര് ജയന്റ്സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്സിന്റെ യുവ പേസര് അര്ജുന് ടെന്ഡുക്കറിനെ നായ കടിച്ചു. ലഖ്നൗ അവരുടെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടില് പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐ.പി.എല്ലില് പ്ലേ...
കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബന്ധത്തില് വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. സ്റ്റേഷനിലെ സിവില് പൊലീസ് ഓഫിസര് രജ്ഞിത്തിനാണ് പരിക്കേറ്റത്. കാല്മുട്ടില് വെടിയുണ്ട തുളച്ചുകയറിയ നിലയില് ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്.
പെരിങ്ങോട്ടുകര സ്വദേശിയായ വട്ടപ്പറമ്പില് വീട്ടില് സതീശനെയാണ് ഞായാറാഴ്ച രാത്രി മുടിവെട്ടിയ കൂലി ചോദിച്ചതിന് പരിക്കേല്പ്പിച്ചത്
വിശാല്തന്നെയാണ ്വിവരം സോഷ്യല് മീഡിയയില് പങ്കിട്ടത്.