ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്
സംഭവത്തില് ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള് തമ്മിലാണ് തര്ക്കമുണ്ടായത്.
പരിക്കേറ്റവരില് ഒരു വയസ്സുള്ള കുട്ടിയും ഉള്പ്പെടുന്നു.
കുട്ടിയെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
അമൃത്സറില്നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനില് പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരില് നാലുപേരുടെ നില ഗുരുതരമാണ്.
നിരവധി കടകള്ക്ക് കേടുപാടുകള് സംഭവിച്ചു.
* രണ്ട് വള്ളങ്ങൾ പൂർണ്ണമായും തകർന്നു