kerala2 years ago
പിടികൊടുക്കാതെ അരിക്കൊമ്പന്; ജനവാസ മേഖലയില്‍ എത്തിയാല്‍ വനംവനകുപ്പ് മയക്കുവെടി വയ്ക്കും
തമിഴ്നാട് വനം വകുപ്പിനെ വട്ടം കറക്കി അരിക്കൊമ്പന് വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന് കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലില്‍ നിന്ന് വ്യക്തമാകുന്നത്. ആനയെ വനം വകുപ്പിന്റെ ഒരു സംഘം...