Health2 months ago
വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് വേണം,എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്.ടി. ബാങ്കുകള്‍ക്കും രജിസ്ട്രേഷന് നല്‍കിയിട്ടുണ്ട്