ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിന് കാരണമായവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുള്ള സുനാമിയില്‍ തകര്‍ന്ന തീരപ്രദശങ്ങളില്‍ തെരച്ചില്‍ തുടരുന്നിനിടെ മരണം 281 ആയി ഉയര്‍ന്നു. 1.016 പരിക്കേറ്റുണ്ട്. അനേകം പേരെ കാണാതായ സാഹചര്യം മരണം കൂടാനാണ് സാധ്യത. ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍പെട്ടത് സാങ്കേതിക തകരാറിനെ തുടര്‍ന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന വിമാനം പറത്തിയത് ഇന്ത്യക്കാരനായ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ശമ്ശാന ഭൂമിയാക്കി ഭൂകമ്പവും സുനാമിയും. ഭൂകമ്പത്തിനു പിന്നാലെ രണ്ടു മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ നിരവധി പേര് മരിച്ചതായാണ് വിവരം. ജക്കാര്‍ത്ത തീരത്ത് നിരവധി മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായാണ് വിവരം. ഭൂകമ്പം...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലംബോകില് വീണ്ടും വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക മണ്ണിടിച്ചിലും കെട്ടിടങ്ങള്‍ നിലംപതിക്കുകയുമുണ്ടായി. ഭൂകമ്പത്തില്‍ രണ്ടു പേര് മരണപ്പെട്ടതായാണ് വിവരം. Beginilah kondisi di Desa Belanting...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലൊമ്പോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വൈദ്യുതി ബന്ധങ്ങള്‍...
സോറോങ്/ഇന്തോനേഷ്യ: കര്‍ഷകനെ മുതല ആക്രമിച്ചതില്‍ രോഷാകുലരായ നാട്ടുകാര്‍ മുന്നൂറോളം മുതലകളെ കൊന്നൊടുക്കി. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ കര്‍ഷകനായ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍...
ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര് മരിച്ചു. ദുരിതത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ താമസിച്ചിരുന്ന...