ന്യൂഡല്‍ഹി: വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ട്രായിയുടെ അനുമതി. രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സാറ്റലൈറ്റ്, ഭൂതല നെറ്റ് വര്‍ക്കുകളിലൂടെ ഇത് സാധ്യമാക്കും. ഇതിനായി വിമാനത്തിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കായി ഇന്‍ഫ്ളൈറ്റ് കണക്ടിവിറ്റിവിറ്റി (ഐ.എഫ്.സി) സേവനമായിരിക്കും ഉപയോഗിക്കുക....
ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം 25 മിനിറ്റ് മുമ്പേ പുറപ്പെട്ട സംഭവം വിവാദത്തില്‍. ഗോവ വിമാനത്താവളത്തില്‍ നിന്ന് 14 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിനു 25 മിനിറ്റ് മുമ്പ് പുറപ്പെടുന്ന കാര്യം...
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന ബസിന് തീപ്പിടിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം എയര്‍പോര്‍ട്ട് ബേയിലേക്ക് മടങ്ങുകയായിരുന്ന ഇന്സിഗോ പാസഞ്ചര്‍ ബസിനാണ് തീപ്പിടിച്ചത്. വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്. #WATCH:IndiGo Delhi to Thiruvananthapuram flight suffered a...