News1 year ago
വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും -ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്
ഇന്ത്യക്കെതിരെ ഭീഷണിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെക്കെതിരെ പ്രതികാര നികുതി ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ഹാര്‍ലി ഡേവിഡ്സണ് പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം...