Culture6 years ago
അഭിനന്ദന് വര്‍ധമാനെ പിടികൂടിയ പാക് സൈനികന് കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ സൈന്യം
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പിടികൂടിയ പാക് സൈനികന് കൊല്ലപ്പെട്ടെന്നു സൂചന. നിയന്ത്രണ രേഖലയിലെ നഖ്യാല മേഖലയില്‍ ശനിയാഴ്ച്ചയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടന്നാണ് നിഗമനം. സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍...