ന്യൂഡല്‍ഹി: ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്കുന്ന പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് ഓരോ ഉപയോഗത്തിനു ശേഷവും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 42 കോടി രൂപ ചെലവിട്ട് ചാണകം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ സ്ഥാപിക്കുന്ന ബയോ ടോയ്ലറ്റുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ബാക്ടീരിയകളെ ഉല്പാദിപ്പിക്കാനാണ് 3350 ലോഡ് ചാണകം വില കൊടുത്തു വാങ്ങുന്നത്. ബയോ ടോയ്ലറ്റുകളില്...
ന്യൂഡല്‍ഹി: എല്ലാ യാത്രക്കാര്‍ക്കും എ.സി കോച്ചുകളില്‍ യാത്രചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിയുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി ത്രി ടയര്‍ എ.സി കോച്ചുകളിലേതിനേക്കാള് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു....
ഭുവനേശ്വര്‍ : ഒഡീഷയില്‍ പുതിയ റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭു അനുമതി നല്‍കിയത് മൂന്ന് മിനിറ്റിനുള്ളില്‍. പദ്ധതിയുടെ പാതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന മുഖ്യമന്ത്രി നവീന്പട്നായികിന്റെ ഉറപ്പിന്മേലാണ് ഇത്രയും വേഗത്തില്‍ പദ്ധതിക്ക്...
ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വെ പരീക്ഷണത്തിനൊരുങ്ങുന്നു. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാവുക....