ഇന്നു മുതല്‍ ജനുവരി 2 വരെയാണ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ്.
ഞായറാഴ്ച പല ട്രെയിനുകളും പൂർണമായ ഭാഗികമായ റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വിസുകള്‍ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വിസുകളാണ് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ജനശതാബ്ദി,ഇന്റര്‍സിറ്റി ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വ്വിസ് പുനരാരംഭിക്കും. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (02695,02696),ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ്...
യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുള്ള സൗകര്യം ലഭിക്കും
ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കും. റീഫണ്ട് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ആദ്യം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ സമയത്ത് റദ്ദാക്കാനും കഴിയും
ന്യൂഡല്‍ഹി; ഇനിമുതല്‍ ട്രെയിന്‍ വൈകിയോടിയാല്‍ ഗുണകരമാവുന്നത് യാത്രക്കാരനാണ്. ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തുന്നു. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ട്രെയിനുകളിലാണ് ഇത് നടപ്പാക്കുകയെന്നാണ് വിവരം. സ്വകാര്യമേഖലക്കു കൈമാറിയ ഡല്‍ഹി ലക്നൗ തേജസ് ട്രെയിന്‍...
കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് വേഗത കൂടുമ്പോള്‍ യാത്രക്കാര്‍ ആശങ്കയില്‍. 100 ദിവസത്തിനുള്ളില്‍ രണ്ടു തീവണ്ടികള്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്പറേഷന് കൈമാറാനാണ് ഉദ്ദ്യേശിക്കുന്നത്. കോച്ച് നിര്‍മാണം...
ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാല്‍ മറ്റ് ട്രെയിനുകളുടെ ഓട്ടത്തില്‍ കാര്യമായ മാറ്റമില്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന...
യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും വിനോദസഞ്ചാരമേഖലകളിലും ഓടുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. അടുത്ത നൂറുദിവസത്തിനുള്ളില്‍ പദ്ധതിയ്ക്ക് തുടക്കമിടാനാണ് നീക്കം. ഐആര്‍സിടിസിയ്ക്ക് രണ്ട് ട്രെയിനുകള്‍ കൈമാറിക്കൊണ്ടായിരിക്കും പദ്ധതിയ്ക്ക് തുടക്കമിടുക. ഐആര്‍സിടിസിയ്ക്ക് നടത്തിപ്പ് ചുമതല...
ന്യൂഡല്‍ഹി: വിമാനത്താവള മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നു. പരിശോധനക്കായി ട്രെയിന്‍ സമയത്തിന്റെ 15-20 മിനിറ്റ് മുമ്പ് യാത്രക്കാരന് എത്തണമെന്നാണ് പുതിയ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടമായി ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രയാഗ്രാജ്...