രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും
ഈ നഗരങ്ങളിലേക്കുള്ള ലൈനുകൾ ലാഭകരമായിരിക്കില്ല എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ
ഉത്തരേന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരക്കു കാരണം ആവശ്യത്തിനു കോച്ചുകൾ ലഭിച്ചില്ലെന്നാണു വിശദീകരണം
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്
അടുത്തവര്‍ഷം ജനുവരി ഫെബ്രുവരിയോടെ സര്‍വീസും ആരംഭിക്കുമെന്ന് പ്രതീക്ഷ
ഇന്നലെ രാത്രി ഏകദേശം 8.42 ഓടെയാണ് പാലക്കാട് ഡിവിഷനില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്കാണ് ട്രെയിന്‍ കൈമാറിയത്
അതോടൊപ്പം സെൻട്രൽ റെയിൽവേ അതോറിറ്റിയിലേക്കും പ്രസ്തുത നിവേദനം അയക്കാൻ തീരുമാനമുണ്ട്
പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം
വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും വൈകി.
ഇടുക്കിയിൽ നിന്ന് 27 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഈ റയിൽവേ സ്റ്റേഷൻ